Skip to main content

അപേക്ഷ ക്ഷണിച്ചു

കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അടുത്ത അധ്യായന വര്‍ഷത്തേക്ക് വിവിധ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേറ്റ് ചെയ്ത നാല് വര്‍ഷത്തെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളായ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഐ.എച്ച്.ആര്‍.ഡി ക്വാട്ട സീറ്റുകളിലേക്ക് ihrdadmissions.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 04922285577, 8547005061, 8907224197, http://caskuzhalmannam.ihrd.ac.in/ .
 

date