Post Category
ലേലം ചെയ്യും
പാലക്കാട് ഗവ വിക്ടോറിയ കോളേജില്‍ കഫറ്റീരിയ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നില്‍ക്കുന്ന നീര്‍മരുത് മരം ജൂണ്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിന്‍സിപ്പലുടെ ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments