Skip to main content

അവാര്‍ഡിന് അപേക്ഷിക്കാം

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള നാഷണല്‍ ഡിസെബിലിറ്റി അവാര്‍ഡ് 2025 നുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു. വ്യക്തിഗത മികവിനുള്ള ദേശീയ അവാര്‍ഡുകള്‍, വികലാംഗരെ ശാക്തീകരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡുകള്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണ് നോമിനേഷനുകള്‍ ക്ഷണിച്ചിട്ടുളളത്.  അവസാന തീയതി ജൂലൈ 15. കുടുതല്‍ വിവരങ്ങള്‍ www.depwd.gov.inwww.awards.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും.
 

date