Post Category
ലേലം
കൊല്ലം സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത 10.360 ഗ്രാം തൂക്കമുള്ള ഒരു സ്വര്‍ണതാലി ഉള്‍പ്പെടെ സ്വര്‍ണമാലയും 5.930 ഗ്രാം തൂക്കമുള്ള കൈചെയിനും ജൂലൈ ഏഴിന് രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍: 0474 2764422.
date
- Log in to post comments