Post Category
അധ്യാപക നിയമനം
ഇരുമ്പുഴി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ എച്ച്.എസ്എസ് ടി-ജൂനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 30 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.
date
- Log in to post comments