Post Category
മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കണം
തിരൂര്‍ താലൂക്കില്‍ നിന്ന് അനുവദിക്കുന്ന 2025 വര്‍ഷത്തേക്കുള്ള മത്സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റ് ജൂലൈ അഞ്ചിന് മുന്‍പായി തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തി പുതുക്കണം. പുതുക്കാന്‍ വരുന്നവര്‍ എഞ്ചിന്‍ബുക്ക്, ആധാര്‍ പകര്‍പ്പ്, പെര്‍മിറ്റ്, 105രൂപ എന്നിവ ഓഫീസില്‍ നല്‍കണമെന്ന് തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments