Skip to main content

യു.ജി പ്രവേശനം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ 2025-26 അധ്യയന വര്‍ഷത്തെ യു.ജി. ഏകജാലക പ്രവേശനം - രണ്ടാം ഘട്ട അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഗവ.ആര്‍ട്‌സ് & സയന്‍സ് കോളേജിലെ പ്രവേശന നടപടികള്‍  ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട് തീയ്യതികളില്‍ നടക്കുമെന്ന് കോളേജ് പ്രിന്‍സിപ്പൽ അറിയിച്ചു.

date