Skip to main content

വർക്കിങ് പ്രൊഫഷണൽ ഡിപ്ലോമ അഡ്മിഷൻ

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തിവരുന്ന വർക്കിങ് പ്രൊഫഷണൽ ഡിപ്ലോമ സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിലേക്കുള്ള അഡ്മിഷൻ ജൂലൈ 1ന് രാവിലെ 9 മുതൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അന്നേ ദിവസം ഹാജരാകണം.

പി.എൻ.എക്സ് 2975/2025

date