Skip to main content

അധ്യാപക ഒഴിവ്

പട്ള ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.എസ്.ടി  അറബിക് (ജൂനിയര്‍) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 30ന് രാവിലെ പത്തിന് ഹയര്‍ സെക്കണ്ടറി ഓഫീസില്‍ നടക്കും. ഫോണ്‍- 8590530846.
 

date