Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള എല്ലാത്തരം കളിമൺ ഉൽപ്പന്നങ്ങളും വിതണം ചെയ്യുന്നതിന് പരിചയ സമ്പന്നരായ കളിമൺ ഉത്പാദകരിൽ നിന്നും മേഖലാടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 10 വൈകിട്ട് 3 മണിവരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 4 ന് ക്വട്ടേഷനുകൾ തുറക്കും. വിശദവിവരങ്ങൾക്ക്: 0471-2727010, www.keralapottery.org.
പി.എൻ.എക്സ് 3011/2025
date
- Log in to post comments