Skip to main content

റീല്‍സ് മത്സരം സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ജില്ലാ നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ നടത്തിയ റീല്‍സ് മത്സരത്തില്‍ കെ.വി സജീവന്‍ (പയ്യാമ്പലം) ഒന്നാംസ്ഥാനവും ഇ.എന്‍ സന്ദീപ് (പഴയങ്ങാടി) രണ്ടാംസ്ഥാനവും നേടി.

date