Post Category
മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗം ഇന്ന് (3)
ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് (ജൂലൈ 3) അവലോകന യോഗം ചേരും.
രാവിലെ 10 ന് കോട്ടയം തെള്ളകം ഡി എം കണ്വെന്ഷന് സെന്ററിലാണ് മേഖലാ അവലോകന യോഗം ചേരുന്നത്. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍, നാലു ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
date
- Log in to post comments