Skip to main content

പാലിയേറ്റീവ് ഹോമിയോ നഴ്‌സ് ഒഴിവ്

 

പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോമിയോ പാലിയേറ്റീവ് നഴ്‌സ് താല്‍ക്കാലിക ഒഴിവ്. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത, കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടി ജി.എന്‍.എം, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രാഥമിക സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളില്‍ മെയ് 24 ന് മുമ്പായി നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

date