Post Category
രജിസ്റ്റര്‍ ചെയ്യണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നിലവില്‍ ജോലി ചെയ്യുന്നതുമായ എല്ലാ തൊഴിലാളികളും ആവശ്യമായ വിവരങ്ങള്‍ അക്ഷയ സെന്റര്‍ വഴി അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം ( എ ഐ ഐ എസ്) സോഫ്റ്റ്‌വെയറിലൂടെ അപ്‌ഡേറ്റ് ചെയ്യണം. സോഫ്റ്റ്‌വെയറില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്യാത്തവരും അക്ഷയ സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2515765.
date
- Log in to post comments