Post Category Palakkad അസിസ്റ്റന്റ് കളക്ടര്‍ ചുമതലയേറ്റു Thu, 07/03/2025 - 12:49 / 0 Comments പാലക്കാട് അസിസ്റ്റന്റ് കളക്ടറായി രവി മീണ ചുമതലയേറ്റു. ഐ.എ.എസ് 2024 ബാച്ചിലുള്ള രവി മീണ ജയ്പൂര്‍ സ്വദേശിയാണ്. date 19-05-2025 Log in to post comments