Skip to main content

അപേക്ഷ ക്ഷണിച്ചു

 

വടക്കഞ്ചേരി ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുക്കിങ്, ബേക്കിങ്, മോക്ക്‌ടെയില്‍ മേക്കിങ് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആദ്യം വരുന്ന 20 പേര്‍ക്കായിരിക്കും അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04922 256677, 9142190406, 8078036839.

 

date