Post Category
ലേലം ചെയ്യും
മംഗലം ഡാം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന 1962-65 യു.ടി.ടി ബിറ്റ് - ഒന്ന് തേക്ക് തോട്ടത്തിലെ മാര്‍ക്ക് ചെയ്ത 48 വെള്ളീട്ടി നില്‍പ്പ് മരങ്ങള്‍ മെയ് 22 ന് വൈകീട്ട് 3.30 ന് നെന്‍മാറ ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ടെണ്ടറുകള്‍ അന്നേ ദിവസം വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 243179 (നെന്മാറ ഡിവിഷണല്‍ ഓഫീസ് ), 8547602133 (ആലത്തൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്).
date
- Log in to post comments