Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആര്‍ട്സ് അന്‍ഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി മെയ് 26 രാവിലെ 11 ന് കൂടിക്കാഴ്ച്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. യു.ജി.സി നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷാ ഫോമുകള്‍ www.gasck.edu.in ല്‍ ലഭിക്കും. ഫോമുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം മെയ് 26 ന് മുമ്പായി ലഭിക്കണം. ഫോണ്‍: 9188900190, principalgasck@gmail.com.
date
- Log in to post comments