Post Category
കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സ് നല്കുന്നതിനുമായി 2025-26 വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എംഎ സൈക്കോളജി, എം എസ് ഡബ്ല്യു യോഗ്യതയോടൊപ്പം സ്റ്റുഡന്‍സ് കൗണ്‍സിലിംഗ് പരിശീലനം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25-45 വയസ്സ്. അപേക്ഷകര്‍ ജൂലൈ ഒന്‍പതിന് രാവിലെ 11 മണിക്ക് ഐ.ടി.ഡി.പി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972700357
date
- Log in to post comments