Skip to main content

റോഡ് റോളറുകളുടെ ലേലം

ലിക്വിഡേഷനിലുള്ള കണ്ണൂർ ജില്ല എൻജിനിയറിങ് ആൻഡ് ലേബർ കോൺട്രാക്ട് സഹകരണ സംഘം ലിക്വിഡേറ്ററുടെ  കൈവശമുള്ള മൂന്ന് റോഡ് റോളറുകൾ  ജൂലൈ 19ന് രാവിലെ 11 മണിക്ക് കക്കാട് റോഡിലെ പാലക്കാടൻ സ്വാമി മഠത്തിന് സമീപത്തുള്ള കണ്ണൂർ സഹകരണ സംഘം അസി. റജിസ്ട്രാർ (ജനറൽ) ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു. ഫോൺ: 9497842110.

date