Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോർഡ് പി.എം.യു കണ്ണൂർ ഡിവിഷനിലെ കാവിൻമുനമ്പ് പാലം, പഴയങ്ങാടി പാലം, തീരദേശ ഹൈവേയിൽ പാലക്കോട് മുതൽ കുന്നരു വരെയുള്ള റോഡ് നിർമ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് തീരദേശ പരിപാലനനിയമ പ്രകാരമുള്ള പഠനങ്ങൾ നടത്തുന്നതിനായി അംഗികൃത ഏജൻസികളിൽ നിന്നും സീൽചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 10 നു വൈകിട്ട് മൂന്നുമണിക്കകം താണ എം.കെ.സൺസ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കെ.ആർ.എഫ്.ബി-പി.എം.യു എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ലഭിക്കണം. ഫോൺ: 9447449567, 9947338978

date