Skip to main content

എം.എസ്.എം.ഇ ഹെല്‍പ് ഡെസ്‌ക് ഇന്ന്

 

വ്യവസായ വകുപ്പിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ എല്ലാ മാസവും നടത്തുന്ന ഹെല്‍പ് ഡെസ്‌ക് ഇന്ന് (ജൂലൈ അഞ്ച്) നടക്കും. സംരംഭകര്‍ക്ക് അക്കൗണ്ടിങ്, ഫിനാന്‍ഷ്യല്‍ വിഷയങ്ങളില്‍ സംശയ നിവാരണത്തിനും, കണ്‍സള്‍ട്ടങ്ങിനുമായാണ് ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കുന്നത്. ചുണ്ണാമ്പുത്തറ, ഇന്ദ്രാണി നഗറിലെ ഐ.സി.എ.ഐ ഭവനില്‍ 11 മുതല്‍ ഒരു മണി വരെ നടക്കുന്ന ഹെല്‍പ് ഡെസ്കില്‍ ജില്ലയിലെ സംരഭകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: ഉപജില്ലാ വ്യവസായ ഓഫീസര്‍-7907723243, മലമ്പുഴ, വ്യവസായ വികസന ഓഫീസര്‍-9188127142

 

 

date