Skip to main content

അപേക്ഷ ക്ഷണിച്ചു

  എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കോഴ്‌സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്,  ഫയര്‍ ആന്‍ഡ് സേഫ്റ്റി,   ഫിറ്റ്‌നസ് ട്രെനിംഗ്, ലോജിസ്റ്റിക്‌സ്, മൂന്നുമാസത്തെ ബ്യൂട്ടീഷ്യന്‍ ആന്‍ഡ് കോസ്‌മെറ്റോളജി, ഓട്ടോകാഡ്, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍:  8590620536.
 
 
 

date