Post Category
വിമുക്തഭടന്മാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിമുക്തഭടന്മാരുടെ മക്കൾക്ക് നൽകുന്ന ക്യാഷ് അവാർഡിന്് പുതുക്കിയ മാനദണ്ഡമനുസരിച്ച് സി.ബി.എസ്.ഇ. / ഐ.സി.എസ്.ഇ സിലബസിലുള്ളവർ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയിരിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481- 2371187.
date
- Log in to post comments