Post Category
സ്പോട്ട് അഡ്മിഷൻ
2025-26 അധ്യയന വർഷത്തേക്ക് സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (CSABNEUT2025 - LAKSHADWEEP - QUOTA) തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ആഗസ്റ്റ് 7 ന് സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 11 മുതൽ 11.30 വരെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യാം. ആവശ്യമായ എല്ലാ രേഖകളും JEE സ്കോർ കാർഡും ഫീസ് ഇനത്തിൽ 5000 രൂപയും കൊണ്ടുവരണം. വിശദാംശങ്ങൾക്ക്: 0471 2561313, 9400006510.
പി.എൻ.എക്സ് 3235/2025
date
- Log in to post comments