Post Category
ഐ.ടി.ഐ അഡ്മിഷന്‍
മണലൂര്‍ ഗവ. ഐ.ടി.ഐ യില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 235 ഉം അതിനു മുകളിലുള്ള എല്ലാ അപേക്ഷകരും, വനിതാ വിഭാഗത്തില്‍പ്പെട്ട എല്ലാ അപേക്ഷകരും, സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍പ്പെട്ട അപേക്ഷകരും ജൂലൈ 14 ന് രാവിലെ 9.30 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് എന്നിവ സഹിതം ഐ.ടി.ഐ യില്‍ കൗണ്‍സിലിംഗിനായി ഹാജരാകണം. ഫോണ്‍: 0487 2620066.
date
- Log in to post comments