Skip to main content

അറ്റന്‍ഡര്‍ കം തെറാപ്പിസ്റ്റ് ഒഴിവ്

 

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ആയുര്‍വ്വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ നടപ്പിലാക്കി വരുന്ന വൃദ്ധജന പരിപാലന യൂണിറ്റിലേക്ക് അറ്റന്‍ഡര്‍ കം തെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ 21ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. യോഗ്യത എസ്.എസ്.എല്‍.സി, ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു വര്‍ഷ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്.ഫോണ്‍ 04862 232318.

date