Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യു

 

തിരുവനന്തപുരം ജില്ലയില്‍ 'ആത്മ' പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഡിസ്ട്രിക്ട്, ടെക്‌നോളജി മാനേജരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  മൃഗസംരക്ഷണത്തില്‍ ബിരുദാനന്തര ബിരുദം / ബിരുദമാണ് അടിസ്ഥാന യോഗ്യത.  25,000 രൂപയാണ് പ്രതിമാസ വേതനം.  താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മാന്‍പാകെ നവംബര്‍ 28 ന് രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2733334.
(പി.ആര്‍.പി. 2672/2018)

 

 

date