Skip to main content

എന്‍ ആര്‍ ഐ സീറ്റ് ഒഴിവ്

  കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ബി.സി.എ, ബി.ബി.എ കോഴ്സുകളില്‍ എന്‍.ആര്‍.ഐ സീറ്റ് ഒഴിവുണ്ട്. 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ജൂലൈ 21ന്  രാവിലെ 10 ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0476 2665935.  
 
 

date