Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ചാത്തന്നൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ഫിസിക്കല്‍ സയന്‍സ് (ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്) വിഭാഗത്തില്‍ ട്യൂഷന്‍ ടീച്ചറെ നിയമിക്കും. യോഗ്യത: ഫിസിക്കല്‍ സയന്‍സില്‍ ബി എഡ്, ബിരുദം. ജൂലൈ 22 ന് രാവിലെ 11 ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 9446525521.
date
- Log in to post comments