Skip to main content

സ്പോർട്സ് ക്വാട്ട അഡ്മിഷൻ

       ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും ഗവൺമെന്റ് ആർട്സ് സയൻസ് കോളേജ്കുളത്തൂർനെയ്യാറ്റിൻകരയിൽ ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജിസ്പോർട്സ് ക്വാട്ട സീറ്റിലേയ്കുള്ള അഡ്മിഷനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ജൂലൈ 31 രാവിലെ 11 മണിക്ക് മുമ്പായി യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുമായി കോളേജിൽ എത്തിച്ചേരണം.

പി.എൻ.എക്സ് 3466/2025

date