Skip to main content

ചുരുക്ക പട്ടിക

തദ്ദേശസ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്  (കാറ്റഗറി നം. 611/2024), വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍, (തമിഴ് മീഡിയം) (ഫസ്റ്റ് എന്‍.സി.എ - ഈഴവ/ ബില്ലവ/ തിയ്യ) ( കാറ്റഗറി നം.498/2024), എല്‍.പി സ്‌കൂള്‍ ടീച്ചര്‍, (തമിഴ് മീഡിയം) (ഫസ്റ്റ് എന്‍.സി.എ - മുസ്ലിം) ( കാറ്റഗറി നം.499/2024), യു.പി സ്‌കൂള്‍ ടീച്ചര്‍  (തമിഴ് മീഡിയം) ( കാറ്റഗറി നം. 519/2024), ഫുള്‍ ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് ഫസ്റ്റ് എന്‍.സി.എ എസ്.സി ( കാറ്റഗറി നം. 671/2024) തസ്തികകളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.
 

 

date