വൈദ്യുതി മുടങ്ങും
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പള്ളിനട, കല്ലുപാലം, ആറ്റിന്‍കുഴി, മുക്കോലയ്ക്കല്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 23) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പൈപ്പിന്മൂട്, ശാസ്തമംഗലം, പണിക്കേഴ്സ് ലൈന്‍, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, കെ.ഡബ്ള്യൂ.യൂ.ഡി അതോറിറ്റി, ലെനിന് നഗര്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 23) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കരുവിലാഞ്ചി ലൈന്‍, വിളപ്പില്‍ശാല ആശുപത്രി, തച്ചോട്ടുകാവ്, പേയാട്, ഭജനമഠം എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 23) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വയലിക്കട, ജലഭവന്, അമ്പലനഗര്‍, കേശവദാസപുരം സെക്ഷന്‍ പരിധിയില്‍ മാടന്‍കോവില്‍ മുട്ടട, സന്തോഷ്നഗര്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 23) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വട്ടപ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പരിയാരം, കുഞ്ചം, വേങ്കോട്, വ്ളാത്തറ, പെരിങ്ങലോട്, എസ്.യൂ.റ്റി, ചെട്ടിവിള, ചെന്തിപ്പൂര് എന്നീ പ്രദേശങ്ങളില്‍ എച്ച്.റ്റി ടച്ചിംഗിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 23) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്.പി. 2685/2018)
- Log in to post comments