Post Category
ബിരുദ സീറ്റൊഴിവ്
താനൂര്‍ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നാലു വര്‍ഷ ബി. എസ്. സി. ഇലക്ട്രോണിക്സ് ബിരുദ കോഴ്സില്‍ ഇ ഡബ്ലിയു .എസ് -3, എസ്.ടി -1. എല്‍.സി -1, ലക്ഷദ്വീപ് -1, കായികം -2, ഒ.ബി.എച്ച് -1, പി. ഡബ്ലിയു.ഡി -1, ഇ.ടി ബി -1, ബി എ ഇംഗ്ലീഷ് കോഴ്സില്‍ ഇ.ഡബ്ലിയു.എസ് - 1, ലക്ഷദ്വീപ്-1, കൂടാതെ എസ്.ടി വിഭാഗത്തിലും ബി കോം കോഴ്സില്‍ ഭിന്നശേഷി-2, ലക്ഷദ്വീപ്-1, കൂടാതെ എസ്. ടി വിഭാഗത്തിലും, ബി ബി എ കോഴ്സില്‍ ലക്ഷദ്വീപ് -1, കൂടാതെ എസ്. ടി വിഭാഗത്തിലും ബി.സി. എ. കോഴ്സില്‍ എസ്. ടി വിഭാഗത്തിലും ഒഴിവുകള്‍ ഉണ്ട്. സപ്ലിമെന്ററി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട, പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണം.
date
- Log in to post comments