Post Category
റവന്യൂ റിക്കവറി അദാലത്ത്
റവന്യൂ റിക്കവറി അതോറിറ്റിയും, ബാങ്ക് അധികാരികളും സംയുക്തമായി റവന്യൂ റിക്കവറി അദാലത്ത് നടത്തും. കൊല്ലം താലൂക്ക് പരിധിയിലുള്ള കേരള ബാങ്ക് കുടിശ്ശിക കക്ഷികള്‍ക്ക് സെപ്റ്റംബര്‍ 10 ന് രാവിലെ 10.30 മുതല്‍ രണ്ട് വരെ കേരള ബാങ്ക്, പ്രധാന ബ്രാഞ്ചിലും (എ.ജി.എം.ഓഫീസ് ഹാള്‍) മറ്റ് ബാങ്കുകളിലെ കുടിശ്ശിക കക്ഷികള്‍ക്ക് സെപ്റ്റംബര്‍ 11ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ കൊല്ലം താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലുമാണ് (5ാം നില) അദാലത്ത്. ഫോണ്‍: 0474 2763736.
date
- Log in to post comments