Post Category
സഞ്ചരിക്കുന്ന മാവേലി
ഓണത്തോടനുബന്ധിച്ചു നടത്തുന്ന സഞ്ചരിക്കുന്ന മാവേലി ഓഗസ്റ്റ് 31വരെ ജില്ലയിലെ വിവിധയിടങ്ങളിൽ എത്തുമെന്ന് സപ്ലൈകോ ഡിപ്പോ മാനേജര്‍ അറിയിച്ചു.
ഇന്ന് (ഓഗസ്റ്റ് 27) പയ്യാനക്കല്‍, ഗോതീശ്വരം (കോഴിക്കോട് സൗത്ത്), 28ന് വെള്ളയില്‍, പുതിയാപ്പ (കോഴിക്കോട് നോര്‍ത്ത്), എലത്തൂര്‍, 29ന് വഴിപോക്ക്, പാലാഴി -(കോഴിക്കോട് സൗത്ത്), 30ന് കൊളത്തറ, പൊക്കുന്ന് (ബേപ്പൂര്‍, കോഴിക്കോട് സൗത്ത്), 31ന് കാരപറമ്പ്, വെസ്റ്റ് ഹില്‍ (കോഴിക്കോട് നോര്‍ത്ത്) എന്നിവിടങ്ങളിലാണ് എത്തുക.
date
- Log in to post comments