Post Category
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവ്വീസ പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ സെപ്റ്റംബർ 8 ന് ആരംഭിക്കും. ഓൺലൈൻ രജിസ്ര്ടേഷനും വിശദ വിവരങ്ങൾക്കും: https://kscsa.org. ഫോൺ: 8281098863, 8281098864, 0471-2313065, 2311654, ആലുവ – 8281098873.
പി.എൻ.എക്സ് 4294/2025
date
- Log in to post comments