Post Category
വനിതാ കമ്മീഷൻ അദാലത്ത് കോട്ടൺഹിൽ സ്കൂളിൽq
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ 2 ന് നടത്താൻ നിശ്ചയിച്ചിരുന്ന വനിതാ കമ്മീഷൻ ജില്ലാതല അദാലത്ത് വഴുതയ്ക്കാട് കോട്ടൺഹിൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ചെയർപേഴ്സൺ അറിയിച്ചു. രാവിലെ പത്തിന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
പി.എൻ.എക്സ് 4303/2025
date
- Log in to post comments