Post Category
സ്പോട്ട് അഡ്മിഷന്
പാലക്കാട് ജില്ലയിലെ വെള്ളിയാങ്കല്ലിലുള്ള നാഗലശ്ശേരി ഐടിഐയില്‍ അഡിക്റ്റീവ് മാനുഫാക്ചറിംഗ് ടെക്നീഷ്യന് (ത്രീഡി പ്രിന്റിംഗ്), കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ഡിസൈനിങ് എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 30 ന് സ്പോട്ട് അഡ്മിഷന് നടക്കും. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഐടിഐയില്‍ ഉച്ചയ്ക്ക് 12.30നകം ഹാജരായി അപേക്ഷകള്‍ നല്‍കണം.
ഫോണ്‍ 9746715651, 9526326361
date
- Log in to post comments