Post Category
വാഹന പരസ്യലേലം
മത്സ്യഫെഡിൻ്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 01- എ.ഇസഡ്- 3769 നമ്പര്‍ വാഹനം നിലവിലെ അവസ്ഥയില്‍ പരസ്യലേലം മുഖേന വില്‍ക്കും. ക്വട്ടേഷനുകള്‍ സെപ്റ്റംബർ 8 ഉച്ചയ്ക്ക് രണ്ടുമണിവരെ മാനേജർ, മത്സ്യഫെഡ് ഡിസ്ട്രിക്ട് ഓഫീസ്, വളഞ്ഞ വഴി വണ്ടാനം പി ഒ, ആലപ്പുഴ 688005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 9526041037 .
date
- Log in to post comments