Skip to main content

വിമുക്ത ഭടന്മാരുടെ മക്കൾക്ക് എൻട്രൻസ് പരിശീലനത്തിനു സഹായം

മെഡിക്കൽ/ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ആറു മാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുത്ത് എൻട്രൻസ് പരീക്ഷ എഴുതിയ വിമുക്തഭടന്മാരുടെ (ആർമി/നേവി/എയർഫോഴ്‌സ്) മക്കൾക്കുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കം. സർവീസ് പ്ലസിൽ serviceonline.gov.in/kerala എന്ന ലിങ്ക് മുഖേന ഓൺലൈനായി ഒക്ടോബർ 15ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി അപേക്ഷിക്കണം. ഫോൺ: 0481 2371187.

date