Skip to main content

 ഡിപ്ലോമ പ്രവേശനം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ഇലക്ട്രോണിക്‌സ്,   ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍,  കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്,   കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍,   ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നീ എഞ്ചിനീയറിംഗ്  വിഭാഗങ്ങളില്‍  ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനും, ജോലിയുള്ളവര്‍ക്കായി ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലും സെപ്റ്റംബര്‍ 15 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 50 ശതമാനം സീറ്റ് സംവരണമുണ്ട്. വിവരങ്ങള്‍ക്ക്: polyadmission.org ഫോണ്‍: 9447488348, 8547005083.
 

 

date