Skip to main content

മുഖ്യമന്ത്രി ഓണസംഗമം സംഘടിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണസംഗമവും വിരുന്നും നിയമസഭാ സമുച്ചയത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ.എൻ ഷംസീർമന്ത്രിമാരായ കെ രാജൻരാമചന്ദ്രൻ കടന്നപ്പള്ളികെ കൃഷ്ണൻകുട്ടിഎ കെ ശശീന്ദ്രൻകെ ബി ഗണേഷ് കുമാർറോഷി അഗസ്റ്റിൻവി ശിവൻകുട്ടിസജി ചെറിയാൻഡോ ആർ ബിന്ദുചിഞ്ചു റാണിവീണാ ജോർജ്ജ്പി എ മുഹമ്മദ് റിയാസ്എം ബി രാജേഷ്വി എൻ വാസവൻജി ആർ അനിൽപി രാജീവ്പ്രതിപക്ഷ നേതാവ് വി ഡി സതീശൻഎം. എൽ. എമാർജോൺ ബ്രിട്ടാസ് എം പിമേയർ ആര്യ രാജേന്ദ്രൻമറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ചീഫ് സെക്രട്ടറി ഡോ എ ജയതിലക്സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർസംസ്ഥാന ഇലക്ഷൻ കമ്മീഷണർ ഷാജഹാൻഇ. പി. ജയരാജൻഒ. രാജഗോപാൽബിനോയ് വിശ്വംഅടൂർ ഗോപാലകൃഷ്ണൻമധുപാൽബേസിൽ ജോസഫ്മണിയൻ പിള്ള രാജുബൈജുഅഹാന കൃഷ്ണകുമാർഇർഷാദ്ശങ്കർ രാമകൃഷ്ണൻശ്യാമ പ്രസാദ്എം ജി ശ്രീകുമാർവയലാർ ശരത് ചന്ദ്ര വർമ്മ ജോബ് കുര്യൻമുരുകൻ കാട്ടാക്കടഎം ജയചന്ദ്രൻസഞ്ജു സാംസൺഐ എം വിജയൻസച്ചിൻ ബേബിജി. എസ്. പ്രദീപ്സ്വാമി ശുഭാംഗാനന്ദഗുരുരത്‌നം ജ്ഞാനതപസ്വിആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ്മാർ ബസേലിയസ് ജോസഫ് കത്തോലിക്കസ്ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോആർച്ച് ബിഷപ്പ് തോമസ് തറയിൽആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽഡോ. സക്കറിയാസ് മാർ അപ്രേംകുറിയാക്കോസ് മാർ സേവിയറിസ്പാളയം ഇമാം വി. വി. സുഹൈബ് മൗലവിബെന്യാമിൻജി ആർ ഇന്ദുഗോപൻപി എൻ ഗോപീകൃഷ്ണൻശൈലൻ ശൈലേന്ദ്രകുമാർസുജിത് ഭക്തൻരജനീഷ്വകുപ്പ് സെക്രട്ടറിമാർകലരാഷ്ട്രീയസാംസ്‌കാരികബിസിനസ് രംഗത്തെ പ്രമുഖർമത മേലധ്യക്ഷൻമാർആത്മീയ നേതാക്കൾഉന്നത ഉദ്യോഗസ്ഥർമാധ്യമ സ്ഥാപന മേധാവികൾമാധ്യമ പ്രവർത്തകർവ്ലോഗർമാർ എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്സ് 4366/2025

date