Skip to main content

ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ സ്പോട്ട് അഡ്മിഷന്‍

ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐ യില്‍ 2025 പ്രവേശനത്തിന്റെ ഭാഗമായി വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30 ന് മുമ്പ് ഐ.ടി.ഐയില്‍ നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0479-2457496, 9747454553.

date