Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കണ്ണൂര്‍ ഗവ. പ്രസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലുള്ള 13 മരങ്ങള്‍ വെട്ടി നീക്കം ചെയ്യുന്നതിന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് മൂന്ന് മണിവരെ സ്വീകരിക്കും. ഫോണ്‍: 0497 2747306

date