Skip to main content

അധ്യാപക ഒഴിവ്; കൂടിക്കാഴ്ച്ച ഇന്ന് (സെപ്തംബര്‍ 17ന്)

കാറഡുക്ക ജി.വി.എച്ച്.എസ്.എസല്‍ വി.എച്ച്.എസ്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി (ജൂനിയര്‍) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച ഇന്ന് (സെപ്തംബര്‍ 17 ന്) രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

 

date