Post Category
അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 18ന് രാവിലെ 11ന് നടക്കും. എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്സ് ഡിഗ്രി യോഗ്യത ഉള്ള സി.എസ്.ഇ, ഐ.ടി, ഇ.സി.ഇ, ഇ.ഇ.ഇ, എഐ, ഡാറ്റ സയന്‍സ് കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത (എം.ടെക് ), മുന്‍പരിചയം തെളിയിക്കുന്ന അസ്സല് പ്രമാണങ്ങളും വ്യക്തിവിവരണം, കരിക്കുലംവിറ്റ സഹിതം ഹാജരാകണം. മുന്പരിചയംഅഭികാമ്യം.ഫോണ്‍- 04672250377, 9495646060.
date
- Log in to post comments