Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് സിമന്റ് /അഗ്രിഗേറ്റ്/ബ്രിക്സ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സമര്‍പ്പിക്കണം. ഒക്ടോബര്‍ ആറിന് വൈകീട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. ക്വട്ടേഷന്‍ നമ്പര്‍: 2/2526. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in  ല്‍ ലഭിക്കും. ഫോണ്‍ 0466 2260565.

date