Skip to main content

വാഹനം ആവശ്യമുണ്ട്

 

കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നു. ടാക്‌സി പെര്‍മിറ്റോടുകൂടിയ, ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കാര്‍/ജീപ്പ് (ജീപ്പിന് മുന്‍ഗണന) ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിമാസം 1500 കിലോമീറ്റര്‍ വരെ ഓടുന്നതിന് പരമാവധി 35,000 രൂപയാണ് വാടക.  ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 22 രണ്ട് മണിവരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  04923 254647

 

date