Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കോതമംഗലം ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള അങ്കണവാടികളിലേക്ക് പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ടെൻഡറിൽ പങ്കെടുക്കാം. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 23.
ഫോൺ : 0485-2828161, 9188959728.
date
- Log in to post comments